Free express shipping with orders over $150

Rs. 360.00
Availability: 0 left in stock

പ്രശസ്തസംസ്‌കൃതപണ്ഡിതനും സപ്താഹ-നവാഹയജ്ഞാചാര്യനുമായ ശ്രീ എന്‍. വാസുദേവന്‍ നമ്പ്യാതിരി ശ്രീമദ് ദേവീഭാഗവതത്തിനു തയ്യാറാക്കിയ മലയാളപരിഭാഷയും സംസ്‌കൃതമൂലകൃതിയുമടങ്ങുന്നതാണ് ഈ കൃതി. ശ്രീമദ് ദേവീഭാഗവതം ഉപപുരാണങ്ങളിലാണ് ഉള്‍പ്പെടുന്നതെങ്കിലും പ്രാധാന്യംകൊണ്ടും പ്രാചുര്യംകൊണ്ടും ഈ ഗ്രന്ഥത്തിനു മഹാപുരാണങ്ങളുടെ മഹത്ത്വം ലഭിച്ചിട്ടുണ്ട്. കല്പിതകഥകളെന്നു വന്നാല്‍ക്കൂടി ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ ഉള്‍ത്തുടിപ്പുകള്‍ ഈ ഗ്രന്ഥത്തില്‍ അനുഭവിച്ചറിയാം. ലളിതമായ മലയാളഭാഷയിലാണ് ഇതു വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ദേവീഭക്തര്‍ക്കും സാഹിത്യാസ്വാദകര്‍ക്കും ഒരുപോലെ ആനന്ദം...

  • Name : Srimad Devi Bhagavatam - II (Malayalam) [Hardcover] N.V.Nambiathiri
  • Vendor : My Store
  • Type : Unknown Type
  • Manufacturing : 2025 / 01 / 01
  • Barcode : 9387236765

Click here to be notified by email when this product becomes available.

Categories:

    Guaranteed safe checkout:

    apple paygoogle paymasterpaypalshopify payvisa

    Orders ship within 5 to 10 business days.

    Hoorey ! This item ships free to the US

    Srimad Devi Bhagavatam - II (Malayalam) [Hardcover] N.V.Nambiathiri
    പ്രശസ്തസംസ്‌കൃതപണ്ഡിതനും സപ്താഹ-നവാഹയജ്ഞാചാര്യനുമായ ശ്രീ എന്‍. വാസുദേവന്‍ നമ്പ്യാതിരി ശ്രീമദ് ദേവീഭാഗവതത്തിനു തയ്യാറാക്കിയ മലയാളപരിഭാഷയും സംസ്‌കൃതമൂലകൃതിയുമടങ്ങുന്നതാണ് ഈ കൃതി. ശ്രീമദ് ദേവീഭാഗവതം ഉപപുരാണങ്ങളിലാണ് ഉള്‍പ്പെടുന്നതെങ്കിലും പ്രാധാന്യംകൊണ്ടും പ്രാചുര്യംകൊണ്ടും ഈ ഗ്രന്ഥത്തിനു മഹാപുരാണങ്ങളുടെ മഹത്ത്വം ലഭിച്ചിട്ടുണ്ട്. കല്പിതകഥകളെന്നു വന്നാല്‍ക്കൂടി ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ ഉള്‍ത്തുടിപ്പുകള്‍ ഈ ഗ്രന്ഥത്തില്‍ അനുഭവിച്ചറിയാം. ലളിതമായ മലയാളഭാഷയിലാണ് ഇതു വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ദേവീഭക്തര്‍ക്കും സാഹിത്യാസ്വാദകര്‍ക്കും ഒരുപോലെ ആനന്ദം പകരുന്ന വായനാനുഭവമായിരിക്കും ആറു വാല്യങ്ങളുള്ള ഈ കൃതി.