Sarvavedantasiddhantasarasamgraham (Malayalam) [Paperback] Sri Shankaracharya
Rs. 75.00
Availability:0 left in stock
ബുദ്ധിമാന്മാരായ മോക്ഷേച്ഛുക്കൾക്ക് അനായാസമായി അറിവുണ്ടാകുവാൻവേണ്ടി വേദാന്തശാസ്ത്രങ്ങളുടെ സിദ്ധാന്തത്തിന്റെ സാരം സംഗ്രഹിച്ചു ഞാൻ പറയുന്നു'' എന്നാണ് ഈ ഗ്രന്ഥത്തിലെ നാലാമത്തെ ശ്ലോകത്തിൽ ശ്രീ ശങ്കരാചാര്യർ പറയുന്നത്. അതുകൊണ്ട്, മാറുന്ന ശരീരത്തിലെ മാറാത്ത ആത്മാവിനെ അറിയേണ്ടവർക്ക്, മരിക്കുന്ന ദേഹത്തിലെ മരണമില്ലാത്ത ആത്മാവിനെ അറിയേണ്ടവർക്ക്, ഇക്കാണുന്ന ലോകത്തിനപ്പുറമുള്ള ആത്മാവിന്റെ മഹാലോകത്തെ അറിയേണ്ടവർക്ക്, സൃഷ്ടിസ്ഥിതിസംഹാരങ്ങളുടെ രഹസ്യങ്ങളറിയേണ്ടവർക്ക്, ഈശ്വരനെ അറിയേണ്ടവർക്ക്, എല്ലാത്തരവും ഭയവും...
Name :Sarvavedantasiddhantasarasamgraham (Malayalam) [Paperback] Sri Shankaracharya
ബുദ്ധിമാന്മാരായ മോക്ഷേച്ഛുക്കൾക്ക് അനായാസമായി അറിവുണ്ടാകുവാൻവേണ്ടി വേദാന്തശാസ്ത്രങ്ങളുടെ സിദ്ധാന്തത്തിന്റെ സാരം സംഗ്രഹിച്ചു ഞാൻ പറയുന്നു'' എന്നാണ് ഈ ഗ്രന്ഥത്തിലെ നാലാമത്തെ ശ്ലോകത്തിൽ ശ്രീ ശങ്കരാചാര്യർ പറയുന്നത്. അതുകൊണ്ട്, മാറുന്ന ശരീരത്തിലെ മാറാത്ത ആത്മാവിനെ അറിയേണ്ടവർക്ക്, മരിക്കുന്ന ദേഹത്തിലെ മരണമില്ലാത്ത ആത്മാവിനെ അറിയേണ്ടവർക്ക്, ഇക്കാണുന്ന ലോകത്തിനപ്പുറമുള്ള ആത്മാവിന്റെ മഹാലോകത്തെ അറിയേണ്ടവർക്ക്, സൃഷ്ടിസ്ഥിതിസംഹാരങ്ങളുടെ രഹസ്യങ്ങളറിയേണ്ടവർക്ക്, ഈശ്വരനെ അറിയേണ്ടവർക്ക്, എല്ലാത്തരവും ഭയവും സംശയവും ദൂരീകരിക്കേണ്ടവർക്ക്, ഒന്നുകൊണ്ടും നശിക്കാത്ത ശാന്തി വേണ്ടവർക്ക്, ബ്രഹ്മാനന്ദം വേണ്ടവർക്ക്, ഈ ഗ്രന്ഥം തീർച്ചയായും മഹത്തായ ആലംബമാകും, ഴികാട്ടിയാകും