Free express shipping with orders over $150

Rs. 250.00
Availability: 0 left in stock

മരണത്തെ മറികടക്കാനുള്ള വഴികള്‍ - 'മരണത്തെ മറികടക്കുക' എന്നാല്‍ 'ഞാന്‍ മരണമില്ലാത്ത ആത്മാവാണ്, ഈശ്വരന്റെ അംശമാണ് എന്ന് അനുഭവിച്ചറിയുക' എന്ന് അര്‍ത്ഥം. ഇപ്പോള്‍ നമ്മുടെ അനുഭവം 'ഞാന്‍ ശരീരമാണ്, എനിക്കു മരണമുണ്ട്' എന്നാണ്. എന്നാല്‍ നമ്മുടെ യഥാര്‍ത്ഥമായ അസ്തിത്വമറിയുന്നതോടെ 'നാമെല്ലാം ജനനവും മരണവുമില്ലാത്ത ആത്മാവാണ്' എന്ന അനുഭവമുണ്ടാകും. അതോടെ ആത്മാവില്‍ എന്നുമുള്ള ആനന്ദവും നിര്‍ഭയതയും ശാന്തിയും...

  • Name : Maranathe Marikatakkanulla Vazhikal [Paperback] Swami Ganananda
  • Vendor : My Store
  • Type : Unknown Type
  • Manufacturing : 2025 / 01 / 01
  • Barcode : 939537201X

Click here to be notified by email when this product becomes available.

Categories:

    Guaranteed safe checkout:

    apple paygoogle paymasterpaypalshopify payvisa

    Orders ship within 5 to 10 business days.

    Hoorey ! This item ships free to the US

    Maranathe Marikatakkanulla Vazhikal [Paperback] Swami Ganananda
    മരണത്തെ മറികടക്കാനുള്ള വഴികള്‍ - 'മരണത്തെ മറികടക്കുക' എന്നാല്‍ 'ഞാന്‍ മരണമില്ലാത്ത ആത്മാവാണ്, ഈശ്വരന്റെ അംശമാണ് എന്ന് അനുഭവിച്ചറിയുക' എന്ന് അര്‍ത്ഥം. ഇപ്പോള്‍ നമ്മുടെ അനുഭവം 'ഞാന്‍ ശരീരമാണ്, എനിക്കു മരണമുണ്ട്' എന്നാണ്. എന്നാല്‍ നമ്മുടെ യഥാര്‍ത്ഥമായ അസ്തിത്വമറിയുന്നതോടെ 'നാമെല്ലാം ജനനവും മരണവുമില്ലാത്ത ആത്മാവാണ്' എന്ന അനുഭവമുണ്ടാകും. അതോടെ ആത്മാവില്‍ എന്നുമുള്ള ആനന്ദവും നിര്‍ഭയതയും ശാന്തിയും അറിവും നമുക്കു കിട്ടുന്നു. ഇതാണ് മനുഷ്യജീവിതത്തിന്റെ പരമലക്ഷ്യം. ഈ ലക്ഷ്യത്തിലെത്താനുള്ള പല വഴികളാണ് ഗണാനന്ദസ്വാമികള്‍ ഈ പുസ്തകത്തില്‍ വിവരിക്കുന്നത്.